#josemonsclicks #suezcanal

    Passing through Suez canal is shown in this video

    If you like the video, don’t forget to like, share and subscribe

    Other places you can find me on:
    Instagram: https://www.instagram.com/josemonsclicks
    Facebook: https://www.facebook.com/josemonsclicks/

    Panama Canal: https://youtu.be/a_NHYw_P8hw

    Checkout my Playlists:

    My Popular Videos:

    How it looks inside a Container ship:

    How will you get a job in Merchant Navy:

    What I see during my ship travel:

    Duties and Responsibilities at Sea:

    Entertainment and Recreational Activities in Ship:

    All Videos by Josemon’s Clicks :

    33 Comments

    1. ജീവിതത്തിൽ ഇതൊന്നും കാണാൻ പറ്റുമെന്ന് തോന്നിയതല്ല ഞാനൊരു കൂലിപണിക്കാരനാണ് എന്നേലും നിങ്ങളെ കാണുമെങ്കിൽ എനിക്കൊന്നു കെട്ടിപിടിക്കണം സാറ് വലിയ പദവിയിലുള്ള ആളാണ് എന്നാലും ഞാനത് ചെയ്യും ❤️❤️❤️

    2. സ്പീഡ് കുറച്ച് കഴിഞ്ഞാൽ ഞങ്ങൾക്ക് കാണാമായിരുന്നു

    3. മതർ ഷിപ് കാറ്റഗറിയിൽ വരുന്ന ഷിപ്പുകൾ എത്ര teu വിൽ തുടങ്ങും..പുതു തലമുറ ഷിപ്പുകൾക്ക് ഇപ്പോൾ ഡ്രാഫ്റ്റ് കുറവ് മതിയോ? ഏവർഗ്രീൻ ഏയ്സ് ഡ്രാഫ്റ്റ് 16.5 മീറ്റർ ആണെന്ന് കണ്ടു.ഏവർഗ്രീൻ ഹ്യൂജ് കാർഗോ വെസ്സൽ വിഭാഗത്തിൽ ആണോ വരുന്നേ.. 18 മീറ്റർ ഡ്രാഫ്റ്റ് ഉള്ള തുറമുഖങ്ങളിൽ ഇത്തരം കപ്പലുകൾ കയറുമോ?

    4. കടലിൽ രണ്ടു സമുത്രം ജോയിന്റ് ആവുന്ന ഭാഗം ഒന്ന് കാണിക്കോ രണ്ടു തരം കളർ വെള്ളം ഉള്ള സ്ഥലം

    5. ഇതുപോലെ ഇസ്താൻബുൾ സ്ട്രൈറ്റ് പാസ്സ് ചെയ്യുന്ന vdo ഇടാമോ, ഞാൻ ഷിപ്പിൽ AB ആയി വർക്ക്‌ ചെയ്യുന്നു, strait പാസ്സ് ചെയ്യുമ്പോൾ ഇരുവശവുമുള്ള ഏഷ്യയും യൂറോപ്പും കാണുവാൻ നല്ല ഭംഗിയാണ്

    6. உங்கள் வீடியோஸ் அனைத்தும் சூப்பர் அண்ணா வேற லெவல் 👌👌👌👌👌👌

    7. ഞാൻ ഇന്നലെ കൂടെ വിചാരിച്ചോള്ളൂ. ഇച്ചായന്റെ വീഡിയോ എന്താ വരാതെ എന്ന്.😍

    8. വളരെ സന്തോഷം ജോസ് മോനേ …. ജീവിതത്തിൽ കാണാൻ പറ്റാത്ത കാഴ്ചകളെല്ലാം കാണിച്ചു തരുന്നതിന് … ദൈവം അനുഗ്രഹിക്കട്ടെ ….🙏🙏🙏💖💖💖🤝🤝🤝💐💐💐

    9. To use suez canal your ship paid $204,000. Will it cost more in fuel expense if the ship uses the route through cape of good hope. Can the revenue of this trip cover this huge expense.

    10. ഞാനൊന്നും ജന്മം കാലത്ത് പോവില്ല ഇങ്ങനെയെങ്കിലും കാണാൻ പറ്റിയത് ഭാഗ്യം താങ്ക്യൂ ☺️☺️

    11. സുയസ്സ് കനാലിന്റെ നയന മനോഹരമായ വശ്യത അതി മനോഹരം …. സുപ്പർ —!

    Leave A Reply
    Share via